ആലപ്പുഴ: മുല്ലാത്ത് വാർഡിൽ, കടവത്ത്ശേരിയിൽ അബ്ദുൾ റഷീദ് (65) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30 ന് കിഴക്കെ ജുമാ മസ്ജിദിൽ. ഭാര്യ: നിസ്സാമ, മക്കൾ: ഷാനവാസ്, സൈഫുദ്ദീൻ (സജി), ഷബ്ന. മരുമക്കൾ: ഷെഫീക്ക്, റിൻസി, മിസ് രിയ.