thankan

തോട്ടപ്പള്ളി : അരയന്റെ പറമ്പ് വീട്ടിൽ തങ്കൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: മനോഹരൻ, പ്രകാശൻ, പ്രദീപ്, പ്രീതി. മരുമക്കൾ: ദീപ, പ്രസന്ന, രാധിക, ഭാസി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.