gtrt

ഹരിപ്പാട്: ചിങ്ങോലി കറുകത്തറയിൽ റിട്ട.അദ്ധ്യാപകൻ പരേതനായ ഉണ്ണൂണ്ണിസാറിന്റെ ഭാര്യ അന്നമ്മ (76) നിര്യാതയായി. മേൽപ്പാടം മടയിൽ കുടുംബാംഗമാണ്.