കറ്റാനം : വിമുക്തഭടൻ പുത്തൻവീട്ടിൽ ടി.യോഹന്നാൻ തങ്കച്ചൻ (81) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ. മക്കൾ: ജോൺസ്, ജോയിസ്. മരുമക്കൾ: അനു, ജെസി.