a

മാവേലിക്കര: കുലഞ്ഞികാരാഴ്മ താഴവനപടീറ്റതിൽ കെ.വേലായുധൻ (99) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: വി.നരേന്ദ്രൻ (പ്രസിഡന്റ്‌, എസ്.എൻ.ഡി.പി യോഗം 3711ാം നമ്പർ ശാഖ), ചന്ദ്രിക, ശ്യാമള, കോമള, ശോഭന, ജയ. മരുമക്കൾ: വിനോദിനി, വിശ്വൻ, നയനന്ദൻ, ഗോപി, മോഹനൻ,.മധു. സഞ്ചയനം 17ന് രാവിലെ 8ന്.