കായംകുളം: കായംകുളം തുണ്ടുപറമ്പിൽ റാഷിദ് (84) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11 ന് കായംകുളം പുത്തൽ തെരുവ് മുസ് ളിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ : പരേതയായ ലത്തീഫാ ബീവി (റിട്ട. അദ്ധ്യാപിക). മക്കൾ: മുഹമ്മദ് അഷറഫ് (ഹെൽത്ത് സൂപ്പർവൈസർ, വണ്ടാനം മെഡിക്കൽ കോളേജ്), ജവഹർ നിസ ( പ്രിൻസിപ്പൽ,ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അമ്പലപ്പുഴ). മരുമക്കൾ :ഡോ.കെ.ഷറഫുദീൻ (എം.ജി യൂണിവേഴ്സിറ്റി), സെലീന (എസ്.എൻ വിദ്യാപീഡം, കായംകുളം).