ചേർത്തല:മുനിസിപ്പൽ പത്താം വാർഡിൽ ശ്രീവിലാസത്തിൽ ഭവാനിയമ്മ (87)നിര്യാതയായി.മക്കൾ: ചക്രധാരി, .കൃഷ്ണകുമാർ.മരുമക്കൾ: ലത,സ്മിത. സഞ്ചയനം 17ന് രാവിലെ 9.30ന്.