tv-r

തുറവൂർ : കുത്തിയതോട് പഞ്ചായത്ത് 12-ാം വാർഡ് തുറവൂർ താമരച്ചിറയിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഖദീജ(82) നിര്യാതയായി. മക്കൾ.സുബൈർ(ബിസിനസ്),സെയ്ഫുദ്ദീൻ(ബിസിനസ്),ലത്തീഫ്(ബിസിനസ്),നസീമ,ഹയറുന്നിസ.മരുമക്കൾ.ഷാഹിദ,റഷീദ,ഷെജിന,ഖരീം,മജീദ്.