കാവാലം: പടിഞ്ഞാറെ കുന്നുമ്മ പതിനെട്ടിൽചിറ കുരുവിക്കാട് പരേതനായ ജോസഫ് വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (മറിയക്കുട്ടി 82) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് കാവാലം സെന്റ് തെരേസാസ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, ബാബു, തോമസ്, കുഞ്ഞുമോൻ, ആൻസമ്മ, ബിജു (സൗദി), സാബു(സൗദി ), സിന്ധു, സിജി. മരുമക്കൾ: തോമസ്, മേരിക്കുട്ടി , സുനി , ജിൻസി , ജോസഫ് , ബിൻസി (സൗദി), ജ്യോതി , വർഗീസ്, സുഷാന്ത് .