മാവേലിക്കര: അറനൂറ്റിമംഗലം ജയഭവനത്തിൽ ശ്രീധരൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മ. മക്കൾ: ജയകുമാർ, ശ്രീകുമാർ, ശ്രീജ. മരുമക്കൾ: ജനിൽ കൃഷ്ണൻ, അല്ലി. സഞ്ചയനം 17ന് രാവിലെ 9ന്.