tv-r

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് ചാപ്പക്കടവ് അരേശ്ശേരിൽ സോണിയുടെ ഭാര്യ ഷിഫി (34) നിര്യാതയായി .സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മകൻ : നിസ്റ്റൽജോൺ.