അമ്പലപ്പുഴ: തയ്യിൽ സഹദേവൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10:30 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ രാജമ്മ. മക്കൾ: സനൽകുമാർ, സുരേഷ് കുമാർ മരുമകൾ: ഷിനിമോൾ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്