krishnan-nair

കായംകുളം: പത്തിയൂർ പടിഞ്ഞാറ് കുറ്റിയിൽ കൃഷ്ണൻ നായർ (വിമുക്ത ഭടൻ, 76) നിര്യാതനായി. ഭാര്യ കെ.ദേവകിയമ്മ.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: കെ.രമേശ് കുമാർ, പരേതനായ കെ.രാജേഷ് കുമാർ , കെ. രജത് കുമാർ
സഞ്ചയനം 17ന് രാവിലെ 9 ന്.