sob-ajikumar
അജികുമാർ

തിരുവല്ല : ചുമത്ര മമ്പലത്ത് വീട്ടിൽ അജികുമാർ (37) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ. സൂര്യ. മക്കൾ. അഭിജിത്ത്, ആദിദേവ്.