കരുവാറ്റ: കരിയിൽ പുത്തൻപറമ്പ് ശ്രീ ദേവീക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം നാളെ രാവിലെ ഏഴിന് ക്ഷേത്രാങ്കണത്തിൽ നടക്കും. ക്ഷേത്രം മേൽശാന്തി ലേബു വാസുദേവൻ ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കും.