കേരള യൂണിവേഴ്സിറ്റിയിൽ നിന്നു എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് ലഭിച്ച മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് അസി.പ്രൊഫസർ എസ്. മുംതാസ്. ചാരുമൂട് മുംതാസ് മഹലിൽ കെ.എസ്.ഇ.ബി റിട്ട.അസി. എൻജിനിയർ ഷെരീഫ് റാവുത്തറുടെയും റിട്ട.അദ്ധ്യാപിക നൂർജഹാന്റെയും മകളും കായംകുളം നഗരസഭ ചെയർമാൻ അഡ്വ.എൻ.ശിവദാസന്റെ ഭാര്യയുമാണ്