jayamohan

ആലപ്പുഴ : പഴവീട് അയ്യൻപറമ്പ് രാജ് ഭവനത്തിൽ ജയമോഹൻ (65-റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: രാജം. മക്കൾ : വിനോദ്, വിദ്യ. മരുമക്കൾ: നീതു, പ്രജിത്ത്. സഞ്ചയനം 20ന് രാവിലെ 10.30ന്.