ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴ തെക്ക് ചുന്തിലേത്ത് കിഴക്കതിൽ എം.ആനന്ദൻ (79-വിമുക്തഭടൻ) നിര്യാതനായി. മക്കൾ: ആനന്ദകിരൺ, ബിനിത, അരുൺദേവ്. മരുമക്കൾ: പരേതനായ വേണുഗോപാൽ, ആര്യ.