thulaseedharapillai

ഭഗവതിപ്പടി : താമരക്കുളം കൊച്ചുകർണ്ണാത്തിൽ തുളസീധരൻപിള്ള (60) നിര്യാതനായി. ഭാര്യ : ശ്രീദേവി. മക്കൾ: ശ്രീജ, ശ്രീവിദ്യ. മരുമക്കൾ: സന്തോഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള.