ചേർത്തല:കടക്കരപ്പള്ളി പാവപ്പട്ടപറമ്പിൽ പരേതനായ ദിവാകരന്റെ മകൻ സന്തോഷ് കുമാർ(49)നിര്യാതനായി.ബിവറേജസ് കോർപ്പറേഷൻ അഴീക്കൽ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു.മാതാവ്:സുമതി.ഭാര്യ:ജയ.മകൻ:ഭരത് ശങ്കർ.സഹോദരങ്ങൾ:ഡി.ശശികുമാർ(എസ്.എൻ.ഡി.പി.എസ്.വൈ സ്കൂൾ,പൂച്ചാക്കൽ),ശ്രീദേവി(ഇൻഫോ പാർക്ക് കൊച്ചി)