obituary

ചേർത്തല:ചേന്നം പള്ളിപ്പുറം തിരുനല്ലൂർ പടിഞ്ഞാറെ കളപ്പുരക്കയ്ൽ മോഹനൻ (ബേബി-65) നിര്യാതനായി.ഭാര്യ:രമണി.മക്കൾ:ബിനിമോൾ,സന്ധ്യ.മരുമക്കൾ:ദിനേശൻ,അനിൽ.സഞ്ചയനം 17ന് ഉച്ചയ്ക്ക് 1.40ന്.