obituary


ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് തിരുനല്ലൂർ കൊടിച്ചിറ നികർത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ ഭാർഗവി (84)നിര്യാതയായി.മക്കൾ:സോമിനി,വിലാസിനി,പുരുഷോത്തമൻ,ഷാജി,ഷൈല,പരേതയായ സതി.മരുമക്കൾ:ചെല്ലപ്പൻ,ദിനേശൻ,രവി,രാജി,ഷീജ,ബാബു.