tv-r

അരൂർ: എഴുപുന്ന തെക്ക് ചിറയിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ മാധവി (105) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുഗുണൻ, രാധാകൃഷ്ണൻ, പുഷ്പവല്ലി. മരുമക്കൾ: രാജമ്മ, രമ, സരള, ദാസൻ