കായംകുളം: കണ്ടല്ലൂർ വടക്ക് കറുകക്കുറ്റിയിൽ (തരംഗം) പരേതനായ സദാശിവൻപിള്ളയുടെ മകനും കാരവള്ളി ക്ഷേത്രം സെക്രട്ടറിയുമായ കെ.എൻ. ഗോവിന്ദപിള്ള (78 - റിട്ട. എയർഫോഴ്സ്) നിര്യാതനായി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.