അരൂർ :റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അരൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ പതിയൻക്കാട് പോൾ (58) നിര്യാതനായി.ഭാര്യ ആനി. മക്കൾ: റോഷിൻ, റോഷിനി.