ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് തിരുനിലത്ത് കുമാരൻനായർ(92)നിര്യാതനായി.ഭാര്യ:തങ്കമ്മ.മക്കൾ:രമ സി.മേനോൻ,പ്രസന്നകുമാരി, ഉമാദേവി.മരുമക്കൾ: ചന്ദ്രശേഖരമേനോൻ,പുരുഷോത്തമക്കുറുപ്പ്,മധുസുദനൻ.വി.നായർ.