obituary

ചേർത്തല:തിരുവിഴവടക്ക് നികർത്തിൽ ആന്റണി(93)നിര്യാതനായി.ഭാര്യ:പരേതയായ ത്രേസ്യാമ്മ.മക്കൾ:ഫ്രാൻസിസ്,റോസമ്മ,എൽസി,ജോസി,പരേതനായ ജോർജ്ജ്.മരുമക്കൾ:ലിസി,ഏലിക്കുട്ടി,കുട്ടി,ഷൈനി,പരേതനായ ഇയ്യോച്ചൻ.