ചേർത്തല:മുനിസിപ്പൽ നാലാം വാർഡിൽ ഉമാലയത്തിൽ ജാനകിയമ്മ (93)നിര്യാതയായി.മക്കൾ: ചന്ദ്രഹാസൻ, ചന്ദ്രമതി,ഉമാദേവി,ഗംഗപ്രസാദ്,എ.ശശിധരൻ.മരുമക്കൾ:വത്സമ്മ,ബോസ്,ശശി,ലളിത,ബീന.