obituary

ചേർത്തല: മുനിസിപ്പൽ രണ്ടാം വാർഡ് പുതുപ്പള്ളിവീട്ടിൽ പരേതനായ പി.കെ.ശ്രീധരന്റെ ഭാര്യ വി.കെ. പത്മാവതിയമ്മ (80)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ:ശോഭന,പ്രസന്ന, സന്തോഷ് കുമാർ,ലാൽകുമാർ,മിനിമോൾ. മരുമക്കൾ:സോമനാഥൻ,രാമനാഥൻ,സലില,പ്രശോഭ, അൻപ്.