obituary

ചേർത്തല:മുനിസിപ്പൽ അഞ്ചാം വാർഡ് പുതുക്കാട്ട് വീട്ടിൽ പരേതനായ പി.കെ.ശിവരാമന്റെ ഭാര്യ കൈരളി (80) നിര്യാതയായി.മക്കൾ:അശോകാനന്ദൻ,അനിയപ്പൻ,മോളി (എ.ഇ.ഒ ഓഫീസ്,തുറവൂർ),മോഹനൻ. മരുമക്കൾ: സ്‌നേഹലത (സി.ഡി.എസ് ചെയർപേഴ്‌സൺ,ചേർത്തല), മിനി,സന്തോഷ്,ബിന്ദു.