ചേർത്തല:ചേർത്തല മുനിസിപ്പൽ 25-ാം വാർഡിൽ വല്ലയിൽഭാഗം കൈലാസത്തുവെളിയിൽ വൈദേഹി(80) നിര്യാതയായി.മക്കൾ:രാജേഷ്,അജയകുമാർ,അനിത.മരുമക്കൾ:ബിന്ദു,സുനിത,മധു.