വള്ളികുന്നം: ഇലിപ്പക്കുളം ശ്രീ ശങ്കരയിൽ പരേതരായ ശങ്കരന്റെയും(റിട്ട.അദ്ധ്യാപകൻ എസ്.എൻ.ഡി.പി സംസ്കൃത സ്കൂൾ ) ലക്ഷ്മിക്കുട്ടിയുടേയും മകൻ പ്രതാപചന്ദ്രൻ ( 61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: വസുന്ധര (റിട്ട അധ്യാപിക), അശോകൻ (റിട്ട പഞ്ചായത്ത് ജീവനക്കാരൻ), സുജാത,
ശ്രീദേവി, ദിലീപ് (കുവൈറ്റ് )