കുട്ടനാട്:മങ്കൊമ്പ് നന്ദനം കൊച്ചുകളത്തിൽ നന്ദകുമാറിന്റെ ഭാര്യ ലത (51) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 11.30ന് വീട്ടുവളപ്പിൽ.