1

കായംകുളം: ഹരിപ്പാട് മുട്ടം ചാപ്രായിൽ മാധവിഅമ്മ (101) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമ്മ, തങ്കപ്പൻ. മരുമക്കൾ: പരേതനായ അനിരുദ്ധൻ, വിജയമ്മ.