പല്ലന: നവരംഗത്തിൽ (പുലത്ര) പി. ചെല്ലപ്പൻ (85 - റിട്ട.അദ്ധ്യാപകൻ കെ.എ.എം.യു.പി.എസ് കുമാരകോടി, പല്ലന) നിര്യാതനായി. ഭാര്യ: സുമതി (റിട്ട അദ്ധ്യാപിക) . മക്കൾ: ഷിബു, അനു. മരുമകൾ: ലീനു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.