ചേർത്തല:മുനിസിപ്പൽ 13-ാം വാർഡിൽ ഐശ്വര്യയിൽ ഡോ.ഗോപാലകൃഷ്ണപൈയുടെ(അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രി) ഭാര്യ രഞ്ജിതാപൈ(73) നിര്യാതയായി.മക്കൾ:ഡോ.പ്രവീൺ ജി.പൈ(അമൃത ആശുപത്രി,എറണാകുളം),രേഖ.മരുമക്കൾ:ഗായത്രിപൈ,ശ്രീനിവാസപ്രഭു(ഐ.എസ്.ആർ.ഒ,തിരുവനന്തപുരം).