ചേപ്പാട്: കണിച്ചനെല്ലൂർ കലാഭവനിൽ ഭാസ്കരൻ (80) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: പ്രസാദ്, പ്രഭാകരൻ, ശശികല, പരേതനായ എൻ.ബി. ബാബു. മരുമക്കൾ: വിജയമ്മ, പുഷ്പ, മധു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.