ചേർത്തല:മുനിസിപ്പൽ ആറാംവാർഡിൽ തറയിൽ സുകുമാരൻ(82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:രത്‌നമ്മ.മക്കൾ:സുധിമോൾ,സുമേഷ്.മരുമക്കൾ:സന്തോഷ്,ശാരി.