ആലപ്പുഴ: ആര്യാട് പഞ്ചായത്ത് 9-ാം വാർഡിൽ ചെമ്പന്തറ കുറുച്ചേരിയിൽ പരേതനായ കെ.സി.ആന്റണിയുടെ മകൻ ജോസഫ്(ജോസ്-56) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് ആര്യാട് ചെറുപുഷ്പം ദേവാലയത്തിൽ. ഭാര്യ: സാലിമ്മ. മക്കൾ ഡാനിയ,ഡോണ.