pkl-1

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മരോട്ടിക്കൽ വീട്ടിൽ കരുണാകരൻ(82) നിര്യാതനായി. ഭാര്യ- വിലാസിനി മക്കൾ: പ്രസന്ന, ബാബു,ഷാജി, ബൈജു, സ്വപ്‌ന. മരുമക്കൾ: പങ്കജാക്ഷൻ, പ്രസന്ന, സ്മിത, ഷീമ, സുദേവൻ സംസ്‌കാരം വെള്ളിയാഴ്ച 11.30ന് വീട്ടുവളപ്പിൽ