മാരാരിക്കുളം:തെക്കനാര്യാട് അയ്യങ്കാളി ജംഗ്ഷന് സമീപം വഴിത്തലയ്ക്കൽ രാധാമണി(72)നിര്യാതയായി.മകൻ:എച്ച്.സുധീർലാൽ(ആര്യാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,സി.പി.എം.ഐക്യഭാരതം എൽ.സി.അംഗം).മരുമകൾ:ബിന്ദു(ക്ഷീരോത്പാദക സഹകരണ സംഘം,കൈതത്തിൽ).