കായംകുളം: ഇഞ്ചയ്ക്കൽ പരേതനായ പി. വർഗ്ഗീസിന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്ക്കാരം ഇന്ന് 10:30 ന് കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ഉഷ, വിജി, ഷിജു (കേരളാ കോൺഗ്രസ്സ്(എം) നിയോജക മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം), ഷീജ. മരുമക്കൾ: വർഗ്ഗീസ് ചാക്കോ, ലാലച്ചൻ, സുജ, സാമുവേൽ ജോൺ. കായംകുളം നഗരസഭാ കൗൺസിലർ മിലിൻ. എസ്. വർഗീസ് ചെറുമകളാണ്