louly


കുട്ടനാട്:കാവാലം കിഴക്കേ ചേന്നങ്കരി പഞ്ഞിക്കാരന്‍ തെക്കേപെരിഞ്ചേരിൽ സിബിച്ചന്റെ ഭാര്യ ലൗലി (50) നിര്യാതയായി. സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാവാലം സെന്റ് തെരേസാസ് പള്ളി സെമിത്തേരിയിൽ. മക്കൾ : നീതു (ബാഗേശ്വരി എൻജിനിയറിംഗ് കോളേജ് തെലങ്കാന), ജീതു (അമൻ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി, പായിപ്പാട്).