ചാരുംമൂട്: ചുനക്കര പടിപ്പുരയ്ക്കൽ പരേതനായ ഗീവർഗീസ് രാജന്റെ ഭാര്യ തങ്കമ്മ രാജൻ (80) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചാരുംമൂട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാപ്പള്ളി സെമിത്തേരിയിൽ. മക്കൾ പരേതയായ ലാളമ്മ, പരേതനായ ഗീവർഗീസ്, സാലി കൊച്ചുമോൾ, ലിസി(സൗദി), ജോസഫ് രാജൻ, ഫാ.ഉമ്മൻ പടിപ്പുരയ്ക്കൽ (വികാരി,മലങ്കര കത്തോലിക്കാ പള്ളി, ശൂരനാട്). മരുമക്കൾ : എം.ജി. സാമുവൽ (സൗദി), പി.ജെ. മാത്യു (ബംഗളൂരു), ജോൺസൺ (കുവൈറ്റ്), റോബി ഡേവിഡ് (സൗദി), ഷൈനി ജോസഫ് (സൗദി).