kamalammapillai

കായംകുളം : ചേരാവള്ളി കൊക്കാട്ട‌് വീട്ടിൽ പരേതനായ രാമക‌ൃഷ‌്ണൻ നായരുടെ ഭാര്യ കമലമ്മപിള്ള (76, റിട്ട. പ്രഥമാധ്യാപിക, ചേരാവള്ളി എൽ.പി.എസ്) നിര്യാതയായി. മക്കൾ: എ.ആർ ഹരികുമാർ, എ.ആർ ശ്രീകുമാർ (സൗദി). മരുമക്കൾ: മായ (ബി.ആർ.സി കായംകുളം), ധന്യ എസ്. നായർ (കെൽട്രോൺ,തിരുവനന്തപുരം).