mathew

കറ്റാനം : വല്യഴിയത്ത് പുത്തൻ പുരയ്ക്കൽ എം.എം.മാത്യു (82) ബംഗളൂരുവി​ൽ നി​ര്യാതനായി​. സംസ്കാരം നാളെ ഒന്നിന് ബംഗളൂരു സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : മേരി മാത്യു. മകൻ: സാം മാത്യു. മരുമകൾ: കാരൽ സാം.