ചേർത്തല: ആലപ്പുഴ റെയിൽവെ സ്റ്റേഷൻ വാർഡിൽ പി.ഡബ്ലിയു.ഡി മുൻ കോൺട്രാക്ടർ അരശർ കടവിൽ ക്ലീറ്റസിന്റെ ഭാര്യ മറിയാമ്മ (64)നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മൗണ്ട് കാർമ്മൽ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ:അനീഷ്,ആൻസി,അജീഷ്,അഞ്ജു. മരുമക്കൾ:ജീന,അനിൽ,സൗമ്യ,ഡെന്നി.