a-sivan

ആലപ്പുഴ : എ.എൻ.പുരം കണ്ണമംഗലത്ത് എം.ശിവൻ (65) നിര്യാതനായി. ഭാര്യ : കനകമ്മാൾ. മക്കൾ: കണ്ണൻ,അരുൺകുമാർ, കാർത്തിക. മരുമക്കൾ: ഷൈനി,വിനോദ്. സഞ്ചയനം : ഞായറാഴ്ച രാവിലെ 7ന്.