വള്ളികുന്നം: കടുവുങ്കൽ വാർഡിൽ കന്നേലിൽ അശോകാലയത്തിൽ ശങ്കരൻ (77) നിര്യാതനായി.ഭാര്യ: ഭാനുമതി. മക്കൾ: അശോകൻ, സീന, അമ്പിളി. മരുമക്കൾ: ജലജ, മുരളീധരൻ, പ്രദീപ്. സഞ്ചയനം 27 ന് രാവിലെ 8ന്