charamam

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴതെക്ക് മഠത്തിലേത്ത് വടക്കതിൽ ജോണിയുടെ ഭാര്യ കുഞ്ഞമ്മ ജോണി (60) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോമോൻ ജോണി, ജോബിൻ ജോണി. മരുമക്കൾ: ബീനാ, രാജി.